07:08am 11 November 2026
NEWS
പമ്പാ റെസിഡൻറ്സ് ഫോറത്തിന്റെ ഓണാഘോഷം
05/09/2025  05:30 PM IST
nila
പമ്പാ റെസിഡൻറ്സ് ഫോറത്തിന്റെ ഓണാഘോഷം

പാണ്ടനാട് : പാണ്ടനാട് വെസ്റ്റ് പമ്പാ റെസിഡൻറ്സ് ഫോറത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 6 മുതൽ 13 വരെ നടത്തും. ആഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ കായിക മത്സരങ്ങൾ 6 ന് രാവിലെ 10 മുതൽ നാക്കടയിൽ നടത്തും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.